My Diary.
to Share my Life Events

Happy 2010


mansoor pavannoor mansoor pavannoor Author

A Rain Show From Riyadh....




മഴ ഒരനുഭവമാണ് ഏതു നാട്ടിലായാലും ,ഏതു സമയത്തായാലും, ഉണരാന്‍ കണിയായ് മഴ വിരുന്നെത്തിയപ്പോള്‍ റിയാദില്‍ നിന്നുള്ള ഒരു മഴക്കാഴ്ച്ച..

mansoor pavannoor mansoor pavannoor Author

മായുന്ന ഗ്രാമക്കാഴ്ച്ചകള്‍...


മാഞ്ഞു പോകുന്ന, നമുക്ക് അന്ന്യം നിക്കുന്ന ഒരു കാഴ്ച്ച വഴിയോരത്തെ ചായക്കട വികസനം വന്നതോടെ ഈ കാഴ്ചയും ഇന്ന് അന്ന്യമാകുന്നു എന്റെ കൊച്ചു ഗ്രാമത്തിലെ നാണുവേട്ടന്റെ ചായക്കട ഒരു പഴയകാഴ്ച്ച..
mansoor pavannoor mansoor pavannoor Author

ഗ്രാമം സുന്ദരിയാണ്....


ഗ്രാമം സുന്ദരിയാണ് എന്നും പച്ച ഉടുപ്പണിഞ്ഞ് ചിരിച്ചുകൊണ്‍ടിരിക്കുന്ന എന്‍ടെ ഗ്രാമത്തിന്‍റ്റെ ചിത്രങള്‍ നിങ്ങള്‍ക്കായി... അനുഗ്രഹിക്കുക..നിര്‍ദേശങ്ങള്‍ നല്‍കുക.. പ്രതീക്ഷയോടെ. ഈ ബ്ലോഗ് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
mansoor pavannoor mansoor pavannoor Author

Labels

recent posts

About Me